Health News - Mulberry for diabetes

Health News - Mulberry for diabetes - sm പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാം. ഇതിനായി ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ചില ഇലകളുണ്ട്.